മയ്യിൽ :- വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് DYFI 25 വീടുകൾ നിർമ്മിച്ചു നൽകുന്നതിന് പണം സ്വരൂപിക്കുന്നതിനായി ACE ബിൽഡർസ് ഉടമ ബാബു പണ്ണേരി DYFI മയ്യിൽ മേഖല കമ്മിറ്റിക്ക് സംഭാവന ചെയ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് ഫാസ്റ്റ് ബൗളർ ജവഗൽ ശ്രീനാഥ് കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോൾ ലേലം ചെയ്തു. പരിപാട
DYFI മയ്യിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.സി ജിതിൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, മയ്യിലെ ആദ്യകാല ക്രിക്കറ്റ് കളിക്കാരനായ പി.കെ നാരായണൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ചടങ്ങിന് ബാബു പണ്ണേരി നന്ദി പറഞ്ഞു. മയ്യിലെ ആദ്യകാല ക്രിക്കറ്റ് കളിക്കാരനായ പി.കെ നാരായണനാണ് ലേലം ലഭിച്ചത്. മയ്യിൽ മേഖല കമ്മിറ്റി അംഗങ്ങളും കായികപ്രേമികളും ചടങ്ങിൽ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009