ശ്രീകണ്ഠാപുരം വാർത്തകൾ

തുടർച്ചയായി നാനൂറ് ദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത മൂന്ന് ബാലകർക്ക് ഗിയർ സൈക്കിൾ സമ്മാനമായി നൽകി.

Whatsapp Image 2024 08 16 At 16.19.08

രത്നഗിരി സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ തുടർച്ചയായി നാനൂറ് ദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത മൂന്ന് ബാലകർക്ക് വികാരി ഫാ.സ്കറിയ പൂവത്താനിക്കുന്നേൽ ഗിയർ സൈക്കിളുകൾ സമ്മാനമായി നൽകുന്നു. 

പരസ്യം

രത്നഗിരി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ രത്നഗിരി സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ തുടർച്ചയായി നാനൂറ് ദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത മൂന്ന് ബാലകർക്ക് ഗിയർ സൈക്കിൾ സമ്മാനമായി നൽകി. ജോർജ് ഈന്തനാക്കുന്നേൽ, ടോം ഈന്തനാക്കുന്നേൽ, ആൽഡ്രിൻ കുരിശുംമൂട്ടിൽ എന്നിവർക്കാണ് ഇടവക വികാരി ഫാ.സ്കറിയ പൂവത്താനിക്കുന്നേൽ സൈക്കിളുകൾ വിതരണം ചെയ്തത്. സിസ്റ്റർ ആൻസി കുര്യൻ, റോയി കാവനാടിയിൽ, ടോമി ഉപ്പാംതടത്തിൽ, സിബി മറ്റത്തിനാനിക്കൽ, സെബാസ്റ്റ്യൻ വെള്ളവള്ളി, അലക്സ്, അതുൽ തൂമുള്ളിൽ എന്നിവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളും മധുരവിതരണവും നടന്നു.   റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം