ശ്രീകണ്ഠാപുരം വാർത്തകൾ

നിടുവാലൂർ എ യു പി സ്കൂൾ സ്നേഹകുടുക്ക ഒരുക്കി

Whatsapp Image 2024 08 16 At 09.46.13

സ്വാതന്ത്ര്യദിനത്തിൽ സ്നേഹക്കുടുക്കയുമായി നിടുവാലൂർ എ യു പി സ്കൂൾ. കുട്ടികളിൽ ചേർത്തു പിടിക്കലിന്റെ കരുതലിന്റെ മാനവഐക്യത്തിന്റെ സന്ദേശം എത്തിക്കുന്നതിനും സഹകരണ മനോഭാവം വളർത്തിയെടുക്കുന്നതിനുമായി വയനാടിനനായി നിടുവാലൂർ എ യു പി സ്കൂൾ സ്നേഹകുടുക്ക ഒരുക്കി.

പരസ്യം

കുട്ടികൾ അവർക്കാവും വിധം ചെറുതും വലുതുമായ തുകകൾ ആ കുടുക്കയിൽ നിക്ഷേപിച്ചു. ഏഴാം തരം വിദ്യാർത്ഥിനി ദേവനന്ദ തന്റെ ഏറെനാളത്തെ സമ്പാദ്യം പൂർണ്ണമായും സ്നേഹക്കുടുക്കയിൽ നിക്ഷേപിച്ചത് ശ്രദ്ധേയമായി. സ്കൂളിലെ കുട്ടികളോരോരുത്തരും നിക്ഷേപിച്ച നാണയത്തുട്ടുകൾ ചേർന്നപ്പോൾ സ്നേഹകുടുക്കയിലൂടെ 15000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സ്കൂളിന് സാധിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm