രാജ്യത്തിന്റെ എഴുപത്തിഎട്ടാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ശ്രീകണ്ഠപുരം നഗരസഭയിൽ സ്വാതന്ത്ര്യദിന ചടങ്ങുകൾ നടത്തി. നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
ഗാന്ധി സ്ക്വയറിൽ വെച്ച് മൺമറഞ്ഞുപോയ ധീര ദേശാഭിമാനികൾക്കുവേണ്ടി, പുഷ്പാർച്ചനയും നടത്തി.വൈസ് ചെയർമാൻ കെ ശിവദാസൻ, കൗൺസിലർ വിജിൽ മോഹനൻ, ക്ലീൻ സിറ്റി മാനേജർ മോഹനൻ പി,സൂപ്രണ്ട് അനീഷ് കുമാർ യു, എച്ച് ഐ പ്രേമരാജൻ, ജെ എച്ച് ഐ സതീഷ് പി വി, തുടങ്ങിയവർ പങ്കെടുത്തു. ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ വർണാഭമായ ചടങ്ങിൽ നഗരസഭ ഉദ്യോഗസ്ഥർ കണ്ടീജന്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009