കുറ്റ്യാട്ടൂർ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷവും അനുമോദനവും സംഘടിപ്പിച്ചു
രാവിലെ 7 മണിക്ക് പഴശ്ശി പ്രിയദർശിനി മന്ദിരത്തിൽ പതാക ഉയർത്തി. ചടങ്ങിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ എം.വി കുഞ്ഞിരാമൻ മാസ്‌റ്റർ, സത്യൻ.കെ, ടി.ഒ നാരായണൻകുട്ടി, അച്ചുതൻ സി, സഹദേവൻ.സി , വാസുദേവൻ ഇ.കെ എന്നിവർ നേതൃത്വം നൽകി. വൈദ്യുതി വിതരണം അതിവേഗം പുനസ്ഥാപിക്കുന്നതിന് സ്തുത്യർഹ സേവനം നടത്തിയ വാർഡ് പരിധിയിലുള്ള KSEB ജീവനക്കാർക്കുള്ള അനുമോദനവും നടന്നു. KSEB ജീവനക്കാരായ ഇ.സുഭാഷ്, വിജയൻ ചിറ്റോടി , വി.പി ആദിത്യൻ, കഴിഞ്ഞ വർഷത്തെ LSS നേടിയ എ.ദ്യുതി എന്നിവർ അനുമോദനം ഏറ്റുവാങ്ങി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009