ശ്രീകണ്ഠാപുരം വാർത്തകൾ

നഗരസഭക്കെതിരെ ചിലരുടെ ഗൂഡാലോചന തിരിച്ചറിയണമെന്നും നഗരസഭ നായനാർമല ക്വാറി വിഷയത്തിൽ ചെയ്തത് മറച്ച് വെക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന അറിയിച്ചു.

02

ശ്രീകണ്ഠാപുരം: നഗരസഭക്കെതിരെ ചിലരുടെ ഗൂഡാലോചന തിരിച്ചറിയണമെന്നും നഗരസഭ നായനാർമല ക്വാറി വിഷയത്തിൽ ചെയ്തത് മറച്ച് വെക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന അറിയിച്ചു.

പരസ്യം

നായനാർമല ക്വാറി വിഷയത്തിൽ ശാശ്വത പരിഹാരത്തിനായി അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്തയച്ചു. വിവാദമായ നായനാർമല ക്വാറി വിഷയത്തിൽ ബുധനാഴ്ച അടിയന്തിര യോഗം ചേർന്ന് സ്റ്റോപ്പ്‌ മെമ്മോ കൊടുത്തു. കഴിഞ്ഞ എട്ടാം തീയതി തന്നെ,ക്വാറിയുടെ നിയമനുസൃതമല്ലാത്ത പ്രവർത്തനം മൂലം കൊറങ്ങോടും കൊക്കായിയിലും ചെമ്പൻതോട്ടിയിലിമുള്ള ജനങ്ങൾ അനുഭവിക്കുന്ന കെടുതികൾക്കു ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി, മലിനീകരണ നിയന്ത്രണ ബോർഡ്, ജിയോളജി, ഫയർ ആൻ്റ് സേഫ്റ്റി എന്നീ വകുപ്പുകൾക്ക് കത്തയച്ചു. നഗരസഭക്ക് ഈ വിഷയത്തിൽ, ജനങ്ങളുടെ പ്രയാസം പരിഹരിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യുമെന്നും ചെയർപേഴ്സൻ ഡോ. കെ വി ഫിലോമിന അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം