ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂർ നിയോജകമണ്ഡലത്തിലെ കർഷക സംഗമം  ഒക്ടോബർ ആദ്യ വാരം  നടത്താൻ തീരുമാനിച്ചതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.

919433 Adv Sajeev Joseph

പയ്യാവൂർ: ഇരിക്കൂർ നിയോജകമണ്ഡലത്തിലെ കർഷക സംഗമം  ഒക്ടോബർ ആദ്യ വാരം  നടത്താൻ തീരുമാനിച്ചതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.

പരസ്യം

പയ്യാവൂർ: ഇരിക്കൂർ നിയോജകമണ്ഡലത്തിലെ കർഷക സംഗമം  ഒക്ടോബർ ആദ്യ വാരം  നടത്താൻ തീരുമാനിച്ചതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. സംഗമത്തിൽ കാർഷിക സെമിനാറുകൾ, കൃഷി മന്ത്രിയുമായുള്ള ചർച്ച, കർഷക അദാലത്ത് എന്നിവയുണ്ടായിരിക്കും. അദാലത്തിൻ്റെ ഭാഗമായി കർഷകരിൽ നിന്ന് പരാതികൾ സ്വീകരിക്കും. പയ്യാവൂർ കൃഷിഭവൻ പരിധിയിലുള്ള കർഷകരുടെ പരാതികൾ ആഗസ്റ്റ് 30 വരെ പയ്യാവൂർ കൃഷിഭവനിൽ നൽകാവുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഫോൺ: 9383472195. 

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം