ശ്രീകണ്ഠാപുരം വാർത്തകൾ

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരവും സൈനികരെ ആദരിക്കലും ആഗസ്റ്റ് 15ന് ചെമ്പേരിയിൽ

Mygov 1689411121112205841

ശ്രീകണ്ഠപുരം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരവും സൈനികരെ ആദരിക്കലും ആഗസ്റ്റ് 15ന് ചെമ്പേരിയിൽ

പരസ്യം

ശ്രീകണ്ഠപുരം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന മൾട്ടി മീഡിയ ക്വിസ് മത്സരവും, കാർഗിൽ യുദ്ധ വിജയത്തിന്റെ രജത ജൂബിലി  പ്രമാണിച്ച്  യുദ്ധത്തിൽ നേരിട്ട് പങ്കെടുത്ത ഏരുവേശി പഞ്ചായത്തിൽപ്പെട്ട ധീര സൈനികരെ  ആദരിക്കലും നാളെ ചെമ്പേരിയിൽ നടക്കും.  ഉച്ചകഴിഞ്ഞ് 1.30 ന് ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം. ഹയർ സെക്കൻഡറി ആൻഡ്‌ ഹൈസ്കൂൾ, യുപി  എന്നീ രണ്ട് വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൽ ഇരു വിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 2000, 1500, 1000 രൂപ വീതം കാഷ് പ്രൈസുകളും വിജയികളുടെ സ്കൂളുകൾക്ക് ട്രോഫികളും നൽകും. കൂടാതെ ഫൈനൽ റൗണ്ടിൽ എത്തുന്ന ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായുള്ള മത്സരത്തിൽ  പങ്കെടുക്കുന്നവർ തങ്ങളുടെ സ്കൂൾ മുഖ്യാധ്യാപകൻ്റെ സാക്ഷ്യപത്രത്തോടൊപ്പം നാളെ ഉച്ചക്ക് ഒന്നിന് മുമ്പായി ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂളിൽ എത്തേണ്ടതാണ്. ഫോൺ: 7306950355, 9447086681. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം