ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം SES കോളേജിൽ ജെൻഡർ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾക്കായി അനീമിയ ബോധവൽക്കരണ ക്ലാസും പരിശോധനയും നടത്തി

Whatsapp Image 2024 08 13 At 17.24.24 (1)

ശ്രീകണ്ഠപുരം SES കോളേജിൽ ജെൻഡർ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾക്കായി അനീമിയ നിർണയ ക്യാംപും ബോധ വൽക്കരണ പരിപാടിയും ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി സി. ഡി. എസ് & ജെൻഡർ റിസോർസ് സെൻ്റർ, കുടുംബശ്രീ ജില്ലാമിഷൻ, കണ്ണൂർ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് , എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം SES കോളേജിൽ ജെൻഡർ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾക്കായി അനീമിയ നിർണയ ക്യാംപും ബോധ വൽക്കരണ പരിപാടിയും ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. കൂട്ടു മുഖം CHC ടീമിൻ്റെ സഹായത്തോടെ നടത്തിയ ഈ പരിപാടിയിൽ ഇരുന്നൂറോളം വിദ്യാർഫികൾ പങ്കെടുത്തു. SES കോളേജ് എക്കണോമിക്സ് വിഭാഗം അധ്യാപിക Dr. സുനിത സ്വാഗതം പറഞ്ഞു. CDS ചെയർപേഴ്സൺ ശ്രീമതി ഓമന എ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. ചന്ദ്രാംഗദൻ മാസ്റ്റർ, മെമ്പർ സെക്രട്ടറി വി. പ്രേമരാജൻ, JHI സതീഷ് പി വി,എന്നിവർ ആശംസ അറിയിച്ചു. കൂട്ടു മുഖം ച്ച് യിലെ Dr. വൈശാഖി, JHI അജീഷ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ -സ്നേഹിത ടീമംഗങ്ങളായ ഭവിത പി, രമ്യ അഭിലാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 28 At 12.39.06 Pm (1)