ശ്രീകണ്ഠപുരം നഗരസഭയിൽ ഇന്ന് കൂടിയ അടിയന്തിര കൗൺസിൽ യോഗത്തിൽ , ജന ജീവിതത്തിനു ഭീഷണിയുയർത്തുന്ന നായനാർ മലയിൽ പ്രവർത്തിക്കുന്ന മൂളിയാൻ സ്റ്റോൺ & ക്രഷറിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ, യോഗം ഏകകണ്ഠമായി തീരുമാനിച്ചു.
തീരുമാനം നടപ്പിലാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.ദുരന്ത നിവാരണത്തിന്റെ ഭാഗമായി ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും അവർക്ക് സംരക്ഷണം ഒരുക്കുന്നതിനും നഗരസഭക്ക് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് അടിയന്തിര കൗൺസിൽ യോഗം തീരുമാനിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009