ആദ്യ കാല കുടിയേറ്റ കർഷകൻ നെല്ലിക്കുറ്റി ചാമക്കാലായിൽ ആൻഡ്രൂസ് (ചാണ്ടി-88) അന്തരിച്ചു. സംസ്കാരം 16/08/24, വെള്ളി ഉച്ചകഴിഞ്ഞ് 2 ന് നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ.
ഭാര്യ: പരേതയായ ഏലിയാമ്മ നെട്ടനാനിക്കൽ കുടുംബാംഗം. മക്കൾ: സി.എ.മാത്യു (റിട്ട. അധ്യാപകൻ, നിർമല യുപി സ്കൂൾ, ചെമ്പേരി), സെലിൻ (റിട്ട.അധ്യാപിക, ദൻബാദ്), ജോസ് (സാഗർ, കർണാടക), മേരി (നഴ്സ്, ലണ്ടൻ), ഗ്രേസി (ചന്ദനക്കാംപാറ), ഫ്രാൻസി, സ്റ്റാനി, പ്രസാദ് (മൂവരും സാഗർ, കർണാടക), ആൻസമ്മ (മാനന്തവാടി), പൗളിൻ (വെള്ളരിക്കുണ്ട്), ഇഗ്നേഷ്യസ് (വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ്, ചെമ്പേരി), ബ്രദർ ജിമ്മി (മിഷനറീസ് ഓഫ് ചാരിറ്റി, പാരീസ്). മരുമക്കൾ: മാർഗരറ്റ് ചിറമാട്ടേൽ (റിട്ട.അധ്യാപിക, ഏരുവേശി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്), എ.എം.തോമസ് (പുത്തൻപറമ്പിൽ, തലവടി), മോളി കരിവേലിക്കത്താഴെ (വെള്ളാട് ), ബേബി കണംകൊമ്പിൽ (ഉദയഗിരി), ജോസഫ് വെട്ടത്ത് (ചന്ദനക്കാംപാറ), മേരി ചാണ്ടിക്കൊല്ലിയിൽ (പയ്യാവൂർ), ജെസി മറ്റത്തിൽ (സാഗർ), സിജി കദളിക്കാട്ട് (മണിക്കടവ്), ഷാജി ചിലമ്പിൽ (സെന്റ് ജൂഡ് എച്ച്എസ്എസ് വെള്ളരിക്കുണ്ട്), ഡെന്നി മുളയ്ക്കൽ (ചന്ദനക്കാംപാറ). പരേതനായ ഷാജു മറ്റത്തിനാനിയ്ക്കൽ (മാനന്തവാടി).
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009