പയ്യന്നൂർ: സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാടിനായി ഡി.വൈ.എഫ്.ഐ. സമാഹരിച്ചത് 33,18,907 രൂപ.
ആക്രിസാധനങ്ങൾ ശേഖരിച്ചും പഴയ പത്രങ്ങൾ വിറ്റും പല ഭാഗങ്ങളിലും പലവിധം വില്പനശാലകൾ ആരംഭിച്ചും അച്ചാറും ബൾബും മുണ്ടും പായസവും ബിരിയാണിയും വിൽപ്പന നടത്തിയും മറ്റുമാണ് ഈ തുക സ്വരൂപിച്ചത്. കുടുംബങ്ങളുടെയും കുട്ടികളുടെയും സംഭാവനയുമുണ്ട്. 10 ദിവസം കൊണ്ടാണ്ട് ഡി.വൈ.എഫ്.ഐ. ഇത്രയും തുക സമാഹരിച്ചത്. 15 മേഖലാ കമ്മിറ്റികളും 254 യൂണിറ്റുകളും ഒപ്പം ചേർന്നു. ബ്ലോക്ക് സെക്രട്ടറി വി.കെ.നിഷാദ് സംസ്ഥാന സെക്രട്ടറി വി.കെ.സനോജിന് തുക കൈമാറി. പി.പി.അനീഷ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സരിൻ ശശി, സി.ഷിജിൽ, ടി.സി.വി.നന്ദകുമാർ, കെ.മനുരാജ്, മുഹമ്മദ് ഹാഷിം, എ.മിഥുൻ എന്നിവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009