ആഗസ്റ്റ് 14 നു മാർ റാഫേൽ തട്ടിൽ പിതാവ് ബസിലിക്ക ആയി പ്രഖ്യാപിക്കുന്ന മാതൃഇടവകയായ ചെമ്പേരി പള്ളിയുടെ ചിത്രം അക്രിലിക് പെയിന്റ്ൽ ക്യാൻവാസിൽ പകർത്തിയപ്പോൾ . വരച്ചത് നേഹ മരിയ വിപിൻ വെട്ടിക്കൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി, ഇംഗ്ലണ്ട്.
ചെമ്പേരി ആഘോഷത്തിമർപ്പിലാണ് ചെമ്പേരിയിലെ ക്രൈസ്തവ വിശ്വാസികൾ, വർഷ ങ്ങളുടെ കാത്തിരിപ്പ് അവസാനി ക്കാൻ ഇനി ഒരു ദിവസം കുടി ചെമ്പേരി ലൂർദ് മാതാ ഫൊറോന ദേവാലയം നാളെ മുതൽ തലശ്ശേരി അതിരൂപതയിലെ ആദ്യ ബസി ലിക്ക പള്ളിയായി അറിയപ്പെടും. നാളെ ഉച്ചതിരിഞ്ഞു 2.30നാണ് ബസിലിക്ക പ്രഖ്യാപന ചടങ്ങുകൾ ആരംഭിക്കുക. കുർബാനമധ്യേ സീറോമല ബാർ സഭ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പ്രഖ്യാപനം നടത്തും. പള്ളിയിലും പള്ളിയങ്കണത്തിൽ ഒരുക്കിയിരിക്കുന്ന വേദിയി ലുമായി 8000ത്തിലേറെ പേർക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാപാനി, മുൻ ആർച്ച് ബിഷപ്പുമാരായ മാർ ജോർജ് ഞരളക്കാട്ട്, മാർ ജോർജ് വലിയമറ്റം, കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാല : ൽ, കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല, മാണ്ഡ്യ ബിഷപ് മാർ സെബാസ്റ്റ്യൻ എടയതത്ത്, മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം, ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോ മസ്, കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് : പണ്ടാരശ്ശേരിൽ, താമരശ്ശേരി ബിഷപ് മാർ റെമിജിയോസ്ഇഞ്ചനാനിയിൽ, ഭദ്രാവതി ബിഷ പ് മാർ ജോസഫ് അരുമച്ചാടത്ത്, ബൽത്തങ്ങാടി ബിഷപ് മാർ ലോറൻസ് മുക്കുഴി, മാനന്തവാടി സഹായമെത്രാൻ മാർ അലക്സ് താരാമംഗലം എന്നിവർ സഹകാർമികരാകും ബസിലിക്ക പ്രഖ്യാപനത്തോടെ മലബാറിലെ ഏറ്റവും വലിയ മരിയൻ തീർഥാടന കേന്ദ്രമായി ചെമ്പേരി പള്ളി മാറും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009