ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പന്തൊട്ടി ക്വാറി. സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കണം: സി.പി.ഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു

Cpi Flag

ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി നായനാർ മലയിലും ഞണ്ണ മലയിലും പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ മറവിൽ സർക്കാർ ഭൂമി കയ്യേറി ഖനനം നടത്തുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ പ്രദേശവാസികളുടെ ആശങ്കയ്ക്ക് മുഖ്യ പരിഗണ നൽകണമെന്നും സി.പി.ഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു

പരസ്യം

ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി നായനാർ മലയിലും ഞണ്ണ മലയിലും പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ മറവിൽ സർക്കാർ ഭൂമി കയ്യേറി ഖനനം നടത്തുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ കയ്യേറ്റം ഒഴിപ്പിക്കാനും വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പ്രദേശവാസികളുടെ ആശങ്കയ്ക്ക് മുഖ്യ പരിഗണ നൽകണമെന്നും സി.പി.ഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കയ്യേറ്റം സംബന്ധിച്ച് നേരത്തെ മണ്ഡലം സെക്രട്ടറി ടി.കെ. വത്സലൻ കണ്ണൂർ ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. എല്ലാ വിധ മർഗ്ഗ നിർദ്ദേശങ്ങും പാലിച്ച് മാത്രമെ എവിടെയും ക്വാറി പ്രവർത്തനം പാടുള്ളൂ എന്നാണ് സി.പിഐയുടെ നിലപാട് ,പ്രദേശവാസികളുടെ ജീവനും സ്വത്തിനും മുഖ്യ പരിഗണന നൽകി വേണം ഖനനം എന്ന നിലപാടാണ് സി.പി.ഐ.ക്ക് ഉള്ളത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സത്വര നടപടികൾ സ്വീകരിക്കണമെന്നും സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് ആവശ്യപെട്ടു. പയ്യൻ ഷൈജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.കെ. വത്സലൻ റിപ്പോർട്ട് അവതിരിപ്പിച്ചു. ജില്ലാ എക്സികുട്ടീവ് അംഗം അഡ്വ. പി അജയകുമാർ, സി. രവീന്ദ്രൻ, അഡ്വ. സി രാജീവൻ, അഡ്വ. കെ.പി സജീഷ് എന്നിവർ സംസരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം