ചെമ്പം തൊട്ടി : ചെമ്പം തൊട്ടി നിവാസികൾക്ക് ഭീഷണിയായ നയനാർ മലയിലെ മൂളിയാൻ ക്വാറി ഉടൻ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ മാനേജ്മെൻ്റിന് കത്ത് നൽകി.
ചെമ്പം തൊട്ടി : ചെമ്പം തൊട്ടി നിവാസികൾക്ക് ഭീഷണിയായ നയനാർ മലയിലെ മൂളിയാൻ ക്വാറി ഉടൻ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ കമ്മറ്റി രക്ഷാധികാരി കെ. ജെ. ചാക്കോ കൊന്നയ്ക്കൽ ചെയർമാൻ വർഗീസ് വയലാമണ്ണിൽ കൺവീനർ ഷംസീർ. കെ. എം. ട്രഷർ രാജുവയലിൽ, ഷിനോ പാറക്കൽ, ജോയി നെയ് മണ്ണിൽ വിനോദ് പുത്തൻ പുര , സജി എം.വി , സണ്ണി കൊച്ചുപുരക്കൽ എന്നിവരുടെ നേതൃത്തിൽ പ്രദേശവാസികൾ മാനേജ്മെൻ്റിന് കത്ത് നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009