ശ്രീകണ്ഠാപുരം വാർത്തകൾ

കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന സമര പ്രഖ്യാപന കൺവെൻഷന്റെ ജില്ലാതല വാഹന പ്രചാരണം കെ. കെ. ഷൈലജ എം.എൽ.എ ഉത്ഘാടനം ചെയ്തു

Whatsapp Image 2024 08 11 At 19.17.48

‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ’ നേതൃത്വത്തിൽ ഓഗസ്റ്റ് 14 ന് മട്ടന്നൂരിൽ നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷന്റെ ജില്ലാതല വാഹന പ്രചാരണം, കെ.കെ ഷൈലജ എം.എൽ.എ മട്ടന്നൂരിൽ ഉത്ഘാടനം ചെയ്തു.

പരസ്യം

മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് ‘പോയന്റ് ഓഫ് കോൾ’ പദവി നൽകി, വിദേശ രാജ്യങ്ങളുടെ വിമാനങ്ങൾ കണ്ണൂർ എയർപോർട്ടിൽ പറന്നിറങ്ങാനുള്ള അനുമതി കേന്ദ്ര വ്യോമയന മന്ത്രാലയം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ലോകമെമ്പാടുമുള്ള പ്രവാസികൾ ആരംഭിച്ചിരിക്കുന്ന ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ’ നേതൃത്വത്തിൽ ഓഗസ്റ്റ് 14 ന് മട്ടന്നൂരിൽ നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷന്റെ ജില്ലാതല വാഹന പ്രചാരണം, കെ.കെ ഷൈലജ എം.എൽ.എ മട്ടന്നൂരിൽ ഉത്ഘാടനം ചെയ്തു. കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫിന്റെ അദ്ധ്യക്ഷതയിൽ മട്ടന്നൂരിൽ നടന്ന ഉത്ഘാടന ചടങ്ങിന്, ആക്ഷൻ കൗൺസിൽ ഗ്ലോബൽ കോർഡിനേറ്റർമാരായ അബ്ദുൾ അസീസ് പാലക്കി, ജാബിർ ടി. സി, അഞ്ചാംകുടി രാജേഷ്, ഷംസു ചെട്ടിയാങ്കണ്ടി, പ്രോഗ്രാം കോർഡിനേറ്റർമാരായ മനു ജോൺ, റിയാസ് ടി. കെ, നാസർ ടി. പി , നാസർ പൊയ്ലാൻ, ഇബ്രാഹിം പി, ആൽബിൻ ജോൺ എന്നിവർ നേതൃത്വം നൽകി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm