ശ്രീകണ്ഠാപുരം വാർത്തകൾ

സിപിഐ(എം)ന്റെ സമുന്നത നേതാവായിരുന്ന കാവിൽ കണ്ണേട്ടന്റെ ഒന്നാം ചരമ വാർഷികവും സ്തൂപം അനാച്ഛാദനവും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

Whatsapp Image 2024 08 11 At 11.10.02

ശ്രീകണ്ഠപുരം : സിപിഐഎം ന്റെ സമുന്നത നേതാവായിരുന്ന കാവിൽ കണ്ണേട്ടന്റെ ഒന്നാം ചരമ വാർഷികവും സ്തൂപം അനാച്ഛാദനവും സി.പി.ഐ(എം) നിടിയേങ്ങ ലോക്കൽ കുടുംബ സദസ്സും ചേപ്പറമ്പിൽ വെച്ച് നടന്നു.

പരസ്യം

ഉദ്ഘാടനവും സ്തൂപം അനാച്ഛാദനവും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു സിപിഐ(എം) ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി അഡ്വ. എം സി രാഘവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു .സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ്, സിപിഐ(എം) ഏരിയാ കമ്മിറ്റി അംഗം പി.വി ശോഭന തുടങ്ങിയവർ സംസാരിച്ചു പരിപാടിക്ക് ടി.കെ പ്രകാശൻ സ്വാഗതം പറഞ്ഞു.

Whatsapp Image 2024 08 11 At 17.19.08
പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം