പയ്യാവൂർ :ചമതച്ചാലിലെ ആദ്യകാല കുടിയേറ്റ കർഷകൻ പനന്താനത്ത് തോമസ് (അച്ചൻ-86) അന്തരിച്ചു. സംസ്കാരം നാളെ (11/08/24 ഞായർ ) 2 ന് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.
ഭാര്യ: മേരി അലക്സ്നഗർ വെട്ടിക്കുന്നേൽ കുടുംബാംഗം. മക്കൾ: ലീലാമ്മ, മേരി, ആനി, സിസ്റ്റർ ലിസിൻ (എസ് വിഎം കോൺവെന്റ്, തേറ്റമല), ഡെയ്സി, കുഞ്ഞുമോൻ, ജോൺസൺ. മരുമക്കൾ: ബേബി വലിയവീട്ടിൽ (പയ്യാവൂർ), തോമസ് മഠത്തിൽ (ഏച്ചോം), സജി ചേരുവേലിൽ (ചുള്ളിക്കര), സലോമി പുളിക്കക്കുന്നേൽ (പെരിക്കല്ലൂർ), ഷേർലി മന്നാകുളത്തിൽ (പയ്യാവൂർ), പരേതനായ സ്റ്റീഫൻ പുറത്തേട്ട് (പയ്യാവൂർ).
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009