ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ ജനകീയാരോഗ്യ കേന്ദ്രത്തിന്റെയും വണ്ണായിക്കടവ് വയോജന വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ജീവിത ശൈലി രോഗനിർണയ സംഘടിപ്പിച്ചു

Whatsapp Image 2024 08 09 At 17.00.49

പയ്യാവൂർ ജനകീയാരോഗ്യ കേന്ദ്രം, വണ്ണായിക്കടവ് വയോജനവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വണ്ണായിക്കടവ് സഹൃദയ വായനശാല ഹാളിൽ സംഘടിപ്പിച്ച ജീവിത ശൈലി രോഗനിർണയ ക്യാമ്പിൽ നിന്ന്

പരസ്യം

പയ്യാവൂർ : പയ്യാവൂർ ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെയും വണ്ണായിക്കടവ് വയോജന വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജീവിത ശൈലി രോഗ നിയന്ത്രണ – ഹീമാേ ഗ്ലോബിൻ നിർണയ ക്യാമ്പ് വണ്ണായിക്കടവ് സഹൃദയ വായനശാല ഹാളിൽ നടന്നു. ആരോഗ്യ പ്രവർത്തകരായ കെ.ഒ.കൃഷ്ണ, എസ്.ഷംല, സെലിൻ ജോൺ എന്നിവർ ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ പരിശോധനകൾ നടത്തി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഡെയ്സി ചിറ്റൂപ്പറമ്പിൽ, വാർഡ് മെംബർ ഇ.എൻ.രൂപേഷ്, വയോജനവേദി ഭാരവാഹികളായ വർഗീസ് ഐപ്പൻപറമ്പിൽ, സ്കറിയ പൂവന്നിക്കുന്നേൽ, പെണ്ണമ്മ മാത്യു പരത്തനാൽ എന്നിവർ നേതൃത്വം നൽകി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm