ശ്രീകണ്ഠാപുരം വാർത്തകൾ

നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി ചാമക്കാൽ ഗവ.എൽപി സ്കൂൾ മുറ്റത്ത് ലോക സമാധാന വൃക്ഷത്തണലൊരുക്കി

Whatsapp Image 2024 08 09 At 16.59.40

നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി ചാമക്കാൽ ഗവ.എൽപി സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ ലോക സമാധാന വൃക്ഷത്തണൽ ഒരുക്കിയപ്പോൾ.

പരസ്യം

പയ്യാവൂർ: നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി ചാമക്കാൽ ഗവ.എൽപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ ചിന്തകൾ ഉയർത്തി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂൾ മുറ്റത്ത് ലോക സമാധാന വൃക്ഷത്തണലൊരുക്കി. സഡാക്കോ കൊക്ക് നിർമാണം, പോസ്റ്റർ രചന, പ്രത്യേക അസംബ്ലി എന്നിവയും നടത്തി. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി.ജയപ്രകാശ്, കെ.എ.ആൻസി, ടി.ദീപ, ജോസ്മി ജോസ്, എം.ടി.മധുസൂദനൻ, കെ.രജനി, എംപിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ് എന്നിവർ നേതൃത്വം നൽകി.  റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm