ശ്രീകണ്ഠപുരം∙ കൊയ്യത്ത് കരയിടിച്ചിൽ രൂക്ഷമായി. ചെക്കിക്കടവ് പാലത്തിന്റെ ഇരുവശങ്ങളിലുമായി സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 3 ദിവസം മുൻപ് മയ്യിൽ പഞ്ചായത്തിന്റെ അതിർത്തിയിൽ പുഴയുടെ അരിക് ഇടിഞ്ഞു. ഒരു കുടുംബത്തെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു.
പുഴയോരത്തെ കുന്നിന്റെ ചെരിവിലൂടെ ഉണ്ടായിരുന്ന റോഡും ഇടിഞ്ഞു.കൂടുതൽ ഭാഗം ഇനിയും ഇടിയാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊയ്യം ജുമാമസ്ജിദിനോട് ചേർന്ന ഭാഗത്ത് കരയിടിച്ചിൽ രൂക്ഷമാണ്. മയ്യിൽ പഞ്ചായത്ത് അതിർത്തിയിൽ ചെക്കിക്കടവ് ഭാഗത്ത് ഒരു വീട്ടുടമ പുഴയോരത്ത് വീടിനോട് ചേർന്ന് സംരക്ഷണ ഭിത്തി നിർമിച്ചിട്ടുണ്ട്. ഇത് വളരെ സുരക്ഷിതമായി ഇപ്പോഴും ഉണ്ട്. ഭിത്തി നിർമിച്ചാൽ പ്രദേശം സുരക്ഷിതമായിരിക്കും എന്നതിന് ഉദാഹരണമാണിത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009