ശ്രീകണ്ഠാപുരം വാർത്തകൾ

ടിഎസ്എസ്എസ് പൊട്ടംപ്ലാവ് ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം തലശേരി അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു

ടിഎസ്എസ്എസ് പൊട്ടംപ്ലാവ് ട്രസ്റ്റ് വാർഷിക പൊതുയോഗം അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു. 

പരസ്യം

പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ടിഎസ്എസ്എസ് പൊട്ടംപ്ലാവ് ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം പൊട്ടംപ്ലാവ് സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ ടിഎസ്എസ്എസ് തലശേരി അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ.ബിബിൻ ആനച്ചാരിൽ  അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ആൻസി സജീവ് ഐക്കരയിൽ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി മിനി മണക്കാട്ട് ട്രസ്റ്റ് വാർഷിക റിപ്പോർട്ടും, സിന്ധു പാറേക്കാട്ടിൽ മഹിളാ സേവാ സംഘം റിപ്പോർട്ടും  അവതരിപ്പിച്ചു. മേഖല ജോയിൻ്റ് സെക്രട്ടറി  നിർമല ബിനോയ്, യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ ലീമ റോസ്, റാണി മറ്റത്തിൽ, റെജി പുളിക്കൽ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മികച്ച യൂണിറ്റ് പ്രവർത്തകർക്കും, എസ്എച്ച്ജി ഗ്രൂപ്പിനും സമ്മാനങ്ങൾ വിതരണം ചെയ്തു.   റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം