ശ്രീകണ്ഠാപുരം വാർത്തകൾ

അപകടം പതിവായി പയ്യാവൂർ – പാറക്കടവ് റോഡിലെ വളവ്

Whatsapp Image 2024 08 06 At 11.26.07

പയ്യാവൂർ: ശ്രീകണ്ഠപുരത്തേക്കുള്ള റോഡിൽ പയ്യാവൂർ ഗവ.യുപി സ്കൂളിനു സമീപത്തെ വളവിൽ വാഹനാപകടങ്ങൾ പതിവാകുന്നു

പരസ്യം

റോഡിലെ ഇറക്കത്തിലുള്ള വളവിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് സൈഡ്‌ കൊടുക്കേണ്ടി വരുമ്പോഴാണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. നിത്യവും നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഈ പൊതുമരാമത്ത് റോഡിലെ വളവിലുള്ള വീതി കുറഞ്ഞ കലുങ്ക് പാലത്തിന് സംരക്ഷണഭിത്തിയില്ലാത്തതാണ് അപകടങ്ങൾക്ക് മുഖ്യ കാരണം. കലുങ്കിൻ്റെ വശത്തുള്ള ഒവുചാലിലേക്ക് വാഹനങ്ങൾ പതിച്ചാണ് അപകടങ്ങൾ ഏറെയും സംഭവിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ രണ്ട് ഓട്ടോറിക്ഷകളും ഒരു ലോറിയും ഇവിടെ അപകടത്തിൽ പെട്ടിരുന്നു. സമീപത്തെ സ്കൂളിലേക്ക് കാൽനടയായെത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷിതത്വത്തിനും ഈ അപകടാവസ്ഥ വലിയ ഭീഷണിയാണ്. കലുങ്കിന് പാർശ്വഭിത്തി നിർമിക്കുന്നതിനൊപ്പം റോഡിലെ വളവിൽ കോൺവെക്സ് മിറർ, താഴ്ചയുള്ള ഭാഗത്ത് സംരക്ഷണ വേലി എന്നിവ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികളും വാഹന ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm