ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരത്ത് പുഴയോരം നീളത്തിൽ ഇടിഞ്ഞു; വീടുകൾക്ക് ഭീഷണി

Riverbank Fell 2

ശ്രീകണ്ഠപുരം∙ കൊയ്യം മയ്യില്‍ ചെക്കികടവില്‍ തായ്പരദേവത ക്ഷേത്രത്തിനു സമീപം പുഴയോരം നീളത്തിൽ ഇടിഞ്ഞു. രൂക്ഷമായ കരയിടിച്ചിലാണ് ഉണ്ടായിരിക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള വഴി പൂർണമായും ഇല്ലാതായി. വൈദ്യുതി തൂണുകളും പുഴയിലായി. വീടുകൾക്കും ഭീഷണിയുണ്ട്.

പരസ്യം

സമീപവാസിയായ വലിയപുരയില്‍ ഷാജിയുടെ കുടുംബത്തെ അധികൃതരെത്തി ബന്ധുവീട്ടിലേക്ക് മാറ്റി. ചെങ്ങളായി, മയ്യിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെക്കികടവ് പാലത്തിന്റെ ഒരു ഭാഗത്ത് മയ്യിൽ പഞ്ചായത്ത് അതിർത്തിയിയാണ് സംഭവം.

Riverbank Fell 3
പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm