ഇരിട്ടി: ഓൾ കേരളാ പ്രൈവറ്റ് ബാങ്കേഴ്‌സ് അസ്സോസ്സിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഇരിട്ടി എം റ്റു എച്ച് ഓഡിറ്റോറിയത്തിൽ സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്‌തു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ ഫ്രാൻസിസ് അധ്യക്ഷനായി.
സംസ്ഥാന ജനറൽ സിക്രട്ടറി കെ.കെ. ഗോപു മുഖ്യ ഭാഷണം നടത്തി. ജില്ലാ ജനറൽ സിക്രട്ടറി സുരേഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത സഹായധന വിതരണം നിർവഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഷാജു പുളിക്കൻ, ട്രഷറർ ജയചന്ദ്രൻ മറ്റപ്പള്ളി, സിക്രട്ടറി ബിനീസ് ജോസഫ്, ജില്ലാ ട്രഷറർ സെബാസ്റ്റ്യൻ തോമസ് , എ.പി. കൃഷ്ണ കുമാർ, വിജോയ് വർഗ്ഗീസ്, ടി.ടി. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009