മട്ടന്നൂർ: സമസ്തകേരള വാര്യർ സമാജം മട്ടനൂർ യൂണിറ്റ് കല്ലൂർ ഐക്കുളത്തിൽ നടത്തിയ കർക്കിടക വാവുപിതൃതർപ്പണത്തിന് അഭൂതപൂർവമായ തിരക്കനുഭവപ്പെട്ടു.
മുന്നൂറോളം പേർ രാവിലെ 5.30 മുതൽ 10 മണി വരെ നീണ്ട പിതൃ തർപ്പണ ചടങ്ങുകളിൽ പങ്കെടുത്തു. ആചാര്യൻ മട്ടന്നൂർ യൂണിറ്റ് സെക്രട്ടറി ഉണ്ണികൃഷ്ണവാര്യർ പട്ടാനൂർ മുഖ്യകാർമ്മികത്വം വഹിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009