ശ്രീകണ്ഠാപുരം വാർത്തകൾ

പടിയൂർ-കല്യാട് പഞ്ചായത്ത് മണ്ണേരി വാർഡ് എൽഡിഎഫ് നില നിർത്തി. 86 വോട്ട് ഭൂരിപക്ഷം

Whatsapp Image 2024 07 31 At 12.53.14 (1)

പടിയൂർ:  ഉപതിരഞ്ഞെടുപ്പ് നടന്ന പടിയൂർ-കല്യാട് പഞ്ചായത്ത് മണ്ണേരി വാർഡ് എൽഡിഎഫ് നില നിർത്തി. സിപിഎമ്മിലെ കെ.വി.സവിത വിജയിച്ചു. 86 വോട്ട് ആണ് ഭൂരിപക്ഷം.

പരസ്യം

കഴിഞ്ഞ തവണ 261 വോട്ടിനായിരുന്നു എൽഡിഎഫ് വിജയം. അകെയുള്ള 1232 വോട്ടിൽ 1006 വോട്ടാണ് പോൾ ചെയ്തത്. കെ.വി.സവിത 527 വോട്ടും യുഡിഎഫ് സ്ഥാനാർഥി കെ.പി.റസീദ 441 വോട്ടും എൻഡിഎ സ്ഥാനാർഥി പി.വി.പ്രീത 38 വോട്ടും നേടി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം