തകർന്ന വീടുകൾ നഗരസഭ ചെയർപേഴ്സൻ ഡോ. കെ വി ഫിലോമിന, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ ജെ സ്റ്റീഫൻ, വി വി സന്തോഷ്, എബ്രഹാം വഞ്ചിയിൽ, കെ രാജൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
ശ്രീകണ്ഠപുരം : ഇന്നലെ രാത്രി 3 മണിക്ക് വീശി അടിച്ച ശക്തമായ കാറ്റടിച്ചതിനെ തുടർന്ന് വിൻസെന്റ് കരിമ്പിൽ എന്നയാളുടെ വീടിന്റെ മേൽക്കൂര തകർന്നു. കഴിഞ്ഞ മാസം വലിയ തുക ചിലവാക്കി പണിതതായിരുന്നു. അത് മുഴുവനായും ശക്തമായി അടിച്ച കാറ്റിൽ പറന്നു പോയി. കൂടാതെ പുതുശേരി ചാക്കോ, പുതുശേരി അരുൺ, ഷിജോ കരിമ്പിൽ തുടങ്ങിയവരുടെ വീടിന്റെ മേൽക്കൂരയും ഭാഗികമായി തകർന്നു. കഞ്ഞിലേരിയിൽ പ്രകാശൻ പുരൽപുരയിലിന്റെ വീടിന്റെ മുകൾ ഭാഗത്തേക്ക് ഇരുപൂൾ മരം കടപുഴകി വീണ് അസ്ബറ്റോസ് തകർന്നു. മടമ്പത്തു മരം വീണ് ഷൈജു രാമച്ചനാട്ടിന്റെ വീട് ഭാഗികമായി തകർന്നു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009