ശ്രീകണ്ഠാപുരം വാർത്തകൾ

പാരീസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്കൂളിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.

452933882 1082471266788122 1857738973092698774 N (2)

പയ്യാവൂർ: പാരീസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്കൂളിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇരുനൂറോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത കൂട്ടയോട്ടം സജിത് കെ.സെബിൻ ഫ്ലാഗ് ഓഫ് ചെയ്തു.

പരസ്യം

റോസ് മരിയ ജോസഫ്, ക്രിസ്റ്റീന ജിജു, അൽഫ സിബീഷ്, അലോന മരിയ ഷിജു, സജിത് കെ.സെബിൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടത്തി. കായികാധ്യാപകൻ എം.എം.വിനു, ജിൻസി ജോസ്, ഷിൻസി മാത്യു, സി.എൻ.രാജേഷ് എന്നിവർ നേതൃത്വം നൽകി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം