ഇരിട്ടി : ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന് സംസ്ഥാന തലത്തിൽ ചരിത്രത്തിലാധ്യമായി മൂന്നു പുരസ്ക്കാരങ്ങൾ ലഭിക്കുന്നതിനുള്ള നേതൃത്വപരമായ ചുമതലകൾ നിർവ്വഹിച്ച അഭിമാനനേട്ടത്തിനുള്ള അംഗീകാരമായാണ് എൻ.എസ്.എസ് ഇരിട്ടി ക്ലസ്റ്റർ കൺവീനർ സ്ഥാനം അനിഷ് മാസ്റ്ററെ തേടിയെത്തിയത്.
മികച്ച എൻ.എസ്.എസ്. യൂനിറ്റ്, മികച്ച പ്രോഗ്രാം ഓഫിസർ, മികച്ച വളണ്ടിയർ എന്നീ മൂന്ന് സംസ്ഥാന തല പുരസ്കാരമാണ് അനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് കരസ്ഥമാക്കിയത്.സംസ്ഥാന തലത്തിൽ 3 പുരസ്ക്കാരങ്ങൾ ഒരേ സമയം കരസ്ഥമാക്കിയ കേരളത്തിലെ ആദ്യ സ്കൂൾ എന്ന നേട്ടവും ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾകരസ്ഥമാക്കിയിരുന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009