മട്ടന്നൂർ : മട്ടന്നൂർ യൂണിവേഴ്സൽ കോളേജിലെ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്ത് മർദിച്ചതായി പരാതി. നടുവനാട് സ്വദേശി പതിനാറുകാര നാണ് മർദനമേറ്റത്. വിദ്യാർഥിയുടെ കൈക്ക് കോമ്പസുകൊണ്ട് വരയുകയായിരുന്നു
മൂന്ന് മുറിവുകളും മുഖത്തും മറ്റ് ശരീരഭാഗത്തും മർദനമേറ്റ പാടുമുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിയെയാണ് ഷർട്ടിന്റെ ബട്ടണിട്ടില്ലെന്ന് പറഞ്ഞ് പ്ലസ്ടു വിദ്യാർഥികൾ റോഡിൽ വച്ച് സംഘം ചേർന്ന് മർദിച്ചത്. മട്ടന്നൂർ സാമൂഹികക്ഷേമ കേന്ദ്രത്തിൽ ചികിത്സ തേടിയ വിദ്യാർഥി മട്ടന്നൂർ പൊലീസിൽ പരാതി നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009