ഇരിക്കൂർ : പടിയൂർ പഞ്ചായത്തിൽ 30-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഒന്നാംവാർഡ് മണ്ണേരിയിൽ ത്രികോണമത്സരം. എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.എമ്മിലെ കെ.വി. സവിതയും യു.ഡി.എഫ്. സ്ഥാനാർഥി കോൺഗ്രസിലെ റസീദ ജാഫറും എൻ.ഡി.എയിലെ ബി.ജെ.പി. സ്ഥാനാർഥി പി.വി. പ്രീതയുമാണ് മത്സരരംഗത്തുള്ളത്.
നിലവിലെ അംഗം എം.കെ. നിഷമോൾ (എൽ.ഡി.എഫ്.) സർക്കാർജോലി ലഭിച്ചതിനാൽ രാജിവെച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. വാർഡിലെ ആകെ വോട്ടർമാർ 1232. 2020-ൽ എൽ.ഡി.എഫ്. സ്ഥാനാർഥി നിഷമോൾ 644 വോട്ടും യു.ഡി.എഫ്. സ്ഥാനാർഥി ശുഭ പ്രകാശ് 383 വോട്ടും എൻ.ഡി.എ. സ്ഥാനാർഥി സവിത 30 വോട്ടുമാണ് നേടിയത്. ബ്ലാത്തൂർ ഗാന്ധിവിലാസം എൽ.പി. സ്കൂളിൽ ഉപതിരഞ്ഞെടുപ്പിനായി രണ്ട് ബൂത്തുകൾ സജ്ജമാക്കും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009