യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് III ലെ ക്ലബ്ബ് ഭാരവാഹികളുടെയും, ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളുടെയും ഒരു സംയുക്ത യോഗം തളിപ്പറമ്പ് NSS ഹാളിൽ വച്ച് ചേർന്നു. ഇന്റർനാഷണൽ സർവീസ് ഡയറക്ടർ സി വി ഹരിദാസൻ ഉദ്ഘാടനം നിർവഹിച്ചു.
ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് അധ്യക്ഷനായിരുന്നു. ഡിസ്ട്രിക്ട് സെക്രട്ടറി വിനോദ് കുമാർ സി വി സ്വാഗതവും, ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ് നന്ദിയും പ്രകാശിപ്പിച്ചു. ഓഗസ്റ്റ് 15ന് മുമ്പായി 30 പുതിയ ക്ലബ്ബുകൾ ഡിസ്ട്രിക്റ്റിൽ പ്രവർത്തനമാരംഭിക്കുന്നു.ഓണാഘോഷത്തോടനുബന്ധിച്ച് മന്ത്രിമാർ, MLA മാർ യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ദേശീയ അന്തർദേശീയ പ്രസിഡന്റ്മാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലയിലെ 200 തെങ്ങ് കയറ്റ തൊഴിലാളികൾക്കും, ശുചീകരണ തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകുവാനും, അവരെ ആദരിക്കുവാനും, സമൂഹ ഓണസദ്യ നടത്തുവാനും മീറ്റിംഗ് തീരുമാനിച്ചു. സ്വാതന്ത്ര്യദിനാഘോഷം വളരെഭംഗിയായി നടത്തുവാനും, ക്ലബ്ബ് മെമ്പർമാർക്കായി ഒരു ചരിത്ര ക്വിസ് നടത്തുവാനും തീരുമാനിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009