ശ്രീകണ്ഠാപുരം വാർത്തകൾ

മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റായി എ.കെ രാജ്‌മോഹൻ സ്ഥാനമേറ്റു

Photogrid.collagemaker.photocollage.squarefit 202472211114380

മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബിന്റെ 2024 – 25 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. ഭാരവാഹികളുടെ സ്ഥാനാരോഹണവും, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങും കണ്ണാടിപ്പറമ്പ് അളോ ക്കൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

പരസ്യം

പി.കെ നാരായണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ലയൺ ടൈറ്റസ് തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.  വി.വേണുഗോപാൽ, പ്രകാശൻ കാണി,  അഡ്വ. ശ്രീജ സഞ്ജീവ്, ശ്രീജ മനോജ്‌, ബാബു പണ്ണേരി, രാജീവ് മാണിക്കോത്ത്‌ എന്നിവർ സംസാരിച്ചു. സർവീസ് പ്രോജക്ടിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് സ്വദേശി അഭിരാമിക്ക് പഠന സഹായം കൈമാറി. ക്ലബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ലയൺസ് ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും കലാപരിപാടികളും അവതരിപ്പിച്ചു. ഭാരവാഹികൾ: പ്രസിഡന്റ് : എ.കെ രാജ്‌മോഹൻ,സെക്രട്ടറി : പി.രാധാകൃഷ്ണൻ, ട്രഷറർ : സി.കെ പ്രേമരാജൻ വൈസ് പ്രസിഡന്റുമാർ : ബാബു പണ്ണേരി, സുരേന്ദ്രൻ കെ.പി, ശിവരാമൻ കെ.വി, ജോയിന്റ് സെക്രട്ടറി : ദീപു നരിക്കാടൻ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം