ചൊക്ലി: പോലീസിൽ പരാതി കൊടുത്ത വിരോധത്തിൽ യുവതിയെ കൊടുവാൾകൊണ്ട് ആക്രമിച്ച യുവാവ് വധശ്രമകേസിൽ അറസ്റ്റിൽ. ചൊക്ലി മേനപ്രം സ്വദേശി സി.കെ.മുഹമ്മദ് അനീസിനെ (41) യാണ് ചൊക്ലി പോലീസ് അറസ്റ്റു ചെയ്തത്.
19 നു വെള്ളിയാഴ്ച രാത്രി 7.30 മണിക്കാണ് പരാതിക്കാസ് പദമായ സംഭവം. സ്കൂട്ടറിൽ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് ആണ്ടി പീടിക കുന്നുമ്മക്കണ്ടിലക്ഷം വീട് കോളനിക്ക് സമീപത്തെ 34 കാരിയെ തടഞ്ഞു നിർത്തിയ പ്രതി പോലീസിൽ പരാതി നൽകിയ വിരോധത്തിൽ കൊടുവാളുമായി എത്തി യുവതിയുടെ തലയുടെ പിൻഭാഗത്ത് വെട്ടാൻ ശ്രമിച്ചത്. തടയാൻ ശ്രമിച്ചപ്പോൾ കൈക്ക് വെട്ടേറ്റു.തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയിൽകേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009