തളിപ്പറമ്പ് :ഉർദു ഒന്നാംഭാഷയായി എടുത്ത് പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറിയിലും ആവശ്യമായ ഉറുദു ഉപരി പഠനത്തിനുള്ള സൗകര്യമൊരുക്കണമെന്ന് തളിപ്പറമ്പ നോർത്ത് ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ വാർഷിക കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
മുശ്താഖ് കുപ്പം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ പി റഷീദ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ പ്രസിഡൻറ് മുഹമ്മദ് ഇബ്നു ആദം, സെക്രട്ടറി സുഹൈൽ, സംസ്ഥാന കൗൺസിലർ അഷ്റഫ് പെടേന, ലാൽ തോമസ്, ഷൈമാബി,തുടങ്ങിയവർ സംസാരിച്ചു. സബ്ജില്ലാ ഭാരവാഹികളായി അസ്ലം അരിയിൽ(പ്രസിഡണ്ട്), സന്തോഷ് കരിപ്പാൽ (ജനറൽ സെക്രട്ടറി), ജുവൈരിയ സർ സയ്യിദ് (ട്രഷറർ ),ജാബിർ സീതി, ജിഷ പട്ടുവം(വൈസ് പ്രസിഡണ്ടുമാർ),മുശ്താഖ് കുപ്പം, രഞ്ജിനി ഇരിങ്ങൽ (ജോയിൻ സെക്രട്ടറിമാർ), നിവേദിത കൊട്ടാരം (ഐടി കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009