വൈസ്മെൻ ഇന്റർനാഷണൽ ക്ലബ്ബ് തളിപ്പറമ്പ സെൻട്രലിന്റെ 2024-2025 വർഷത്തെ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെംബർമാരുടെ ഇൻഡക്ഷനും പുളിംപറമ്പ ക്ലബ്ബ് ഹാളിൽ വച്ച് നടന്നു.
ഇന്റർനാഷണൽ ട്രഷറർ വൈസ്മെൻ ടി എം ജോസ് ഉദ്ഘാടനം നിർവഹിച്ചു. റീജിയണൽ ഡയറക്ടർ കെ എം ഷാജി ഇൻസ്റ്റലേഷൻ നടത്തി. ഡിസ്ട്രിക്ട് ഗവർണ്ണർ മലബാർ രമേഷ് ഇൻഡക്ഷൻ നിർവ്വഹിച്ചു. കമ്മ്യൂണിറ്റി പ്രോജക്ട് ഉത്ഘാടനം റീജിയണൽ സെക്രട്ടറി മധു പണിക്കർ നിർവഹിച്ചു. സെൻട്രൽ ക്ലബ്ബിന്റെ പ്രസിഡന്റായി വി വി ദിനേശനെയും സെക്രട്ടറിയായി ടോമി മാത്യുവിനേയും ട്രഷററായി കെ വി സുനിൽകുമാറിനെയും തെരെഞ്ഞെടുത്തു. എം ബി ബി എസ്, ഗേറ്റ് എൻട്രൻസ് പ്രവേശനം, ബിരുദം, പ്ലസ് ടു പരീക്ഷ എന്നിവയിൽ ഉയർന്ന മാർക്ക് ലഭിച്ചവരെ അനുമോദിച്ചു.വിവിധ കലാപരിപാടികളും നടന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009