ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിലെ കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു.

Whatsapp Image 2024 07 19 At 14.12.26

നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

പരസ്യം

വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ ചന്ദ്രാഗദൻ മാസ്റ്റർ, ജോസഫിന വർഗീസ്, ത്രേസ്യാമ്മ മാത്യു, ജോസഫ് കൊന്നക്കൽ, സി ഡി എസ് ചെയർപേഴ്സൺ ഓമന എ, മെമ്പർ സെക്രട്ടറി പ്രേമരാജൻ പി തുടങ്ങിയവർ പങ്കെടുത്തു. കർക്കിടമാസത്തിലെ പ്രാധാന്യം അർഹിക്കുന്ന വിവിധതരത്തിലുള്ള ഇലകളും, ലേഹ്യങ്ങളും ഉലുവ പായസം, കൂടാതെ പലഹാരങ്ങൾ, മറ്റ് കുടുംബശ്രീ ഉൽപ്പന്നങ്ങൾ എന്നിവ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm