തലശ്ശേരി: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ നടന്ന 2024 കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ടീമിൽ മലയാളി പെൺകുട്ടികളും. തലശ്ശേരി സായ് സ്പോർട്സ് സ്കൂളിലെ നിവേദ്യ എൽ. നായരും റീബ ബെന്നിയുമാണ് ഇന്ത്യക്കായി വാൾ
നിവേദ്യ എൽ. നായർ, റീബ ബെന്നി എന്നിവരടുങ്ങുന്ന ഇന്ത്യൻ ടീം ഇവന്റിൽ വെള്ളി മെഡൽ നേടി. ഫൈനലിൽ ഇംഗ്ലണ്ടായിരുന്നു ഇന്ത്യയുടെ എതിരാളി. 37-45 എന്നതായിരുന്നു സ്കോർ. സെമി ഫൈനലിൽ ആതിഥേയരായ ന്യൂസിലൻഡിനെ 45-37 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം ഫൈനലിൽ എത്തിയത്. നിവേദിത എൽ. നായർ, റീബ ബെന്നി, രൂപാലി സാഹു, ഗുർ സിമ്രാൻ കൗർ, സെജൽ ഗുലിയ എന്നിവർ അടങ്ങുന്നതായിരുന്നു ഇന്ത്യൻ ടീം. ഇടുക്കി ജില്ലയിലെ രാജാക്കാട് എൻ.ആർ സിറ്റി സ്വദേശിനി നിവേദ്യ എൽ. നായർ വ്യക്തിഗത വിഭാഗത്തിൽ വെങ്കല മെഡലും സ്വന്തമാക്കിയിട്ടുണ്ട്. ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇ.പി.ഇ.ഇ വിഭാഗത്തിലാണ് നിവേദ്യക്ക് വെങ്കലം ലഭിച്ചത്. നിവേദ്യയുടെ മൂന്നാമത്തെ ഇന്റർനാഷനൽ മത്സരമായിരുന്നു ഇത്. ടീം ഇനത്തിൽ വെള്ളിയും വ്യക്തിഗത ഇനത്തിൽ വെങ്കലവും ലഭിച്ചത് ഇരട്ടി മധുരമാണെന്ന്
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009