ശ്രീകണ്ഠാപുരം വാർത്തകൾ

തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ യു. പി., വനിത വായനമത്സരത്തിനുള്ള പുസ്തക പരിചയം- കർക്കിടകവായന- താലൂക്ക് തല ഉദ്ഘാടനം ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി ഇ. കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.

Whatsapp Image 2024 07 18 At 20.01.29

തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ യു. പി., വനിത വായനമത്സരത്തിനുള്ള പുസ്തക പരിചയം- കർക്കിടകവായന- താലൂക്ക് തല ഉദ്ഘാടനം ചേലേരി യു. പി. സ്കൂളിൽ ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി ഇ. കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.

പരസ്യം

താലൂക്ക് വൈസ് പ്രസിഡന്റ്‌ റംല പക്കർ ആധ്യക്ഷം വഹിച്ചു. ജില്ല കൗൺസിലർ വി. എം. വിമല പുസ്തക പരിചയം നടത്തി.സ്കൂൾ പ്രധാനാധ്യാപിക അജിത. എ ലൈബ്രറി കൗൺസിൽ ജില്ല കൗൺസിലർ രാജേഷ് കൊവ്വൽ , വിദ്യാരംഗം കൺവീനർ രചന. വി എന്നിവർ സംസാരിച്ചു.താലൂക്ക് എക്സിക്യൂട്ടീവ് അംഗം വിനോദ് സ്വാഗതവും കൊളച്ചേരി നേതൃ സമിതി എക്സിക്യൂട്ടീവ് അംഗം അനീസ്. നന്ദിയും പറഞ്ഞു.

Whatsapp Image 2024 07 18 At 20.01.29 (1)
പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm