കനത്ത മഴയെ തുടർന്നാണ് ഇന്ന് ഉച്ചയോടെ ആണ് ജാഗ്രത നിർദ്ദേശിച്ചത് ജാഗ്രത നിർദ്ദേശം ഇങ്ങനെ
പ്രിയപ്പെട്ട പ്രധാന അധ്യാപകരെ. നമ്മുടെ പഞ്ചായത്ത് പരിധികളിലും കനത്ത മഴപെയ്യുകയാണല്ലോ, പലസ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപെട്ടിട്ടുണ്ട് സ്കൂൾ അവധിയല്ലാത്തതിനാൽ കുട്ടികൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ പ്രതേക ശ്രെദ്ധവേണ്ടതുണ്ട് വീട്ടിൽ രക്ഷിതാക്കൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം , പോകുന്ന വഴി മഴക്കെടുതിയുമായി ബന്ധപ്പെട്ട് അപകടം പതിയിരിപ്പില്ലെന്ന് ഉറപ്പ് വരുത്തണം ജാഗ്രതയോടെ നീങ്ങി നമ്മുടെ പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികളും സുരക്ഷിതമായി വീട്ടിൽ എത്തിഎന്ന് ഉറപ്പുരുത്താൻ സാധിക്കണം ആയത്തിലേക്ക് ഗ്രാമപഞ്ചായത്തിന്റെ വേണ്ട സഹായങ്ങൾ ചെയ്യാൻ സദാ സന്നതമാണ് എല്ലാ വാർഡിലും വേണ്ട പ്രവർത്തനം ലഭ്യമാക്കാൻ ബന്ധപ്പെട്ട വാർഡ് മെമ്പർമാരെ ബന്ധപെടുമല്ലോ, ജാഗ്രതയോടെ നമുക്കൊരുമിച്ച് മുന്നേറാം വി പി മോഹനൻ പ്രസിഡന്റ് ചെങ്ങളായി ഗ്രാമപഞ്ചായത്ത്
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009