ശ്രീകണ്ഠാപുരം വാർത്തകൾ

ഉമ്മൻചാണ്ടി ഓർമ്മ ദിനത്തോടനുബന്ധിച്ച് ചേപ്പറമ്പ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

Whatsapp Image 2024 07 18 At 13.24.26

ശ്രീകണ്ഠപുരം : ഉമ്മൻചാണ്ടി ഓർമ്മ ദിനത്തോടനുബന്ധിച്ച് ചേപ്പറമ്പ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

പരസ്യം

കെ.പി ലിജേഷ് അദ്ധ്യക്ഷനായി എം.പി. ഉണ്ണികൃഷ്ണൻ അനുസ്മരണ ഭാഷണം നടത്തി. കെ.പി. ലിഷ , ഗോപിനാഥൻ പി.വി,ലക്ഷ്മണൻ.കെ. പി റെജി എം.എ, എം. വി ഔസേഫ്, സുധീപൻ .പി,അനിൽ സി.ജെ ,സുജ. ടി, അനന്തൻ സി.വി, ബെന്നി പി.സി ,ഹരി കെ, എന്നിവർ സംബന്ധിച്ചു. ഉമ്മൻ ചാണ്ടി കാരുണ്യ സ്പർശം എന്ന പേരിൽ നിർദ്ധനരായവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടന്നു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm