ശ്രീകണ്ഠാപുരം വാർത്തകൾ

ജലച്ചായചിത്ര രചന, ഡിജിറ്റൽ ആർട്ട് മത്സരം 21 ന് കണ്ണൂരിൽ

451264216 502542089105630 4713763484785166769 N

കണ്ണൂർ:മുന്നാമത് വേൾഡ് മാർച്ചിന്റെ ക്യാമ്പയിനിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് ജില്ലാതല ജലച്ചായ ചിത്രരചനാ മത്സരവും പൊതു വിഭാഗങ്ങൾക്കായി ഡിജിറ്റൽ ആർട്ട് മത്സരവും നടത്തുന്നു. ജൂലായ് 21 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ താവക്കര യു.പി.സ്കൂളിലാണ് പരിപാടി

പരസ്യം

.എൽ.പി/യു.പി/ഹൈസ്കൂൾ/ഹയർ സെക്കന്ററി വിഭാഗങ്ങൾക്കാണ് ചിത്രരചന (ജലച്ചായം) മത്സരം.എൽ.പി.വിഭാഗത്തിലെ കുട്ടികൾക്ക് ക്രയോൺസ് ഉപയോഗിക്കാം.മത്സരാർത്ഥികൾക്ക് വരക്കാനുള്ള പേപ്പർ സംഘാടകർ നൽകുന്നതായിരിക്കും.ഡിജിറ്റൽ ആർട്ട് മത്സരാർത്ഥികൾ ലാപ്പ്ടോപ്പ്/ആൻഡ്രോയിഡ് ഫോൺ, ചാർജർ എന്നിവ കൊണ്ടു വരേണ്ടതാണ്.പങ്കെടുക്കുന്നവർ താഴെ പറയുന്ന നമ്പറിൽ പേര്, പഠിക്കുന്ന ക്ലാസ്സ്‌, സ്കൂളിന്റെ പേര്, സ്ഥലം, മൊബൈൽ നമ്പർ എന്നിവ വാട്സ് ആപ് ആയി മാത്രം അപേക്ഷിക്കുക. വാട്സ് ആപ് നമ്പർ: ജലച്ചായം: 9895143100, ഡിജിറ്റൽ ആർട്ട്: 8921976155

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം