ശ്രീകണ്ഠാപുരം വാർത്തകൾ

ചിദഗ്നി സനാതന ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ 200 വീടുകളിൽ രാമയാണം വിതരണം ചെയ്തു

Photogrid.collagemaker.photocollage.squarefit 202471782813766

മയ്യിൽ :സനാതന ധർമ്മ പാഠശാല രാമായണ മഹോത്സവത്തോടനുബന്ധിച്ച് 200 വീടുകളിൽ സൗജന്യമായി രാമായണം വിതരണം ചെയ്തു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെസി സോമൻ നമ്പ്യാർ നിർവഹിച്ചു .

പരസ്യം

ചിദഗ്നി ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പത്മശ്രീ ഇ പി നാരായണ പെരുവണ്ണാൻ മുഖ്യാതിഥിയായി. ചിറക്കൽ കോവിലകം രാമവർമ്മ വലിയ രാജ രാമായണ വിതരണ കർമ്മം നിർവഹിച്ചു.പി എം പ്രസന്നൻ ,ഡോ :കെ വി മുരളി മോഹനൻ, ഉണ്ണികൃഷ്ണ വാര്യർ പട്ടാന്നൂർ പ്രസംഗിച്ചു.ഗുരുവായൂർ ദേവസ്വം  പ്രസിദ്ധീകരിച്ച ,സ്വാമി ചിദാനന്ദ സരസ്വതി സംശോധനം ചെയ്ത 675 പേജുള്ള രാമായണമാണ് വിതരണം ചെയ്തത്.രാമായണ മഹോത്സവത്തോടനുബന്ധിച്ച് ജൂലൈ 28ന് ജില്ലാതല ചിത്രരചന മത്സരവും ആഗസ്റ്റ് നാലിന് ജില്ലാതല പ്രശ്നോത്തരി മത്സരവും നടക്കും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm