ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിലെ കോഴ നിയമനത്തിനും ബന്ധു നിയമനത്തിനും, കൂട്ടുംമുഖം ആശുപത്രിയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ച് വെട്ടിച്ചതിനുമെതിരെ എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മുൻസിപ്പൽ ഓഫീസ് മാർച്ച് നാളെ രാവിലെ 10 മണിക്ക്
യു.ഡി.എഫ് ഭരിക്കുന്ന ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിൽ കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നതിന് ഒരാൾക്ക് 2 ലക്ഷം രൂപ വീതം ഭരണത്തിന് നേതൃത്വം കൊടുക്കുന്നവർ കോഴ വാങ്ങിയിരിക്കുന്നു, അംഗൻവാടി ജീവനക്കാരെ നിയമിക്കുന്നതിനുള്ള ലിസ്റ്റിൽ ഭരണസമിതി അംഗങ്ങളുടെ ഭാര്യമാരേയും ബന്ധുക്കളേയും അന്യായമായി തിരുകിക്കയറ്റിയിരിക്കുന്നു, ആശു പത്രിയിൽ കിടത്തിച്ചികിത്സ ആരംഭിക്കുന്നതിന്റെ പേരിൽ പിരിച്ച ലക്ഷങ്ങൾ ഭരണക്കാർ വെട്ടിച്ചിരിക്കുകയാണ്. തുടങ്ങിയവയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ ഓഫീസ് മാർച്ച് നാളെ രാവിലെ 10 മണിക്ക് നടക്കുമെന്നു കൺവീനർ, LDF മുൻസിപ്പൽ കമ്മിറ്റി അറിയിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009