ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ 18ന് ഇന്ത്യന്‍ നാഷണൽ കോൺഗ്രസ് ശ്രീകണ്ഠാപുരം ബ്ലോക്ക് കമ്മിറ്റി വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു
ജൂലൈ 18ന് രാവിലെ ശ്രീകണ്ഠാപുരം ബ്ലോക്കിന് കീഴിലുള്ള മുഴുവൻ ബൂത്തുകളിൽ ഉമ്മൻചാണ്ടിയുടെ ഛായാ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തും രാവിലെ 9 മണിക്ക് ശ്രീകണ്ഠാപുരം ഇന്ദിരാഭവനിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു , തുടർന്ന് 11 മണിക്ക് നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു . അനുസ്മരണ സമ്മേളനത്തിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു. ഉച്ചക്ക് 12 മണിക്ക് നെല്ലിക്കുന്ന് സമരറ്റിൻഹോമിൽ നടക്കുന്ന ഉമ്മൻചാണ്ടി സ്നേഹ സദ്യ ജനങ്ങൾക്കിടയിലൂടെ ജീവിച്ച ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പുതുക്കുവാൻ വേണ്ടി നേതാക്കൾ അവിടെയുള്ള അന്തേവാസികൾ ഒന്നിച്ച് ഉച്ച ഭക്ഷണം കഴിക്കും എന്ന് അഡ്വക്കറ്റ് ഇ വി രാമകൃഷ്ണൻ (പ്രസിഡണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശ്രീകണ്ടാപുരം) പത്രക്കുറിപ്പിൽ അറിയിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009