ശ്രീകണ്ഠാപുരം , എള്ളരിഞ്ഞി : പ്രഭാകരൻ.സി (75) റിട്ട :പ്രധാന അദ്ധ്യാപകൻ (എള്ളരിഞ്ഞി എ. എൽ. പി. സ്കൂൾ),നിര്യാതനായി.
ഭാര്യ :ശാരദ, മക്കൾ: സിദ്ധാർഥൻ, ശരത്ചന്ദ്രൻ (നേഴ്സ്,എയിംസ് ഡൽഹി ) ഗായത്രി (അധ്യാപിക, ഗവ :എൽ, പി സ്കൂൾ പനക്കാട് )മരുമക്കൾ: വിജുകുമാർ .കെ. സി, (അദ്ധ്യാപകൻ,ഗവ :ഐ. ടി. ഐ. കയ്യൂർ ,) അനിദ്യ (അധ്യാപിക,KMJ ഇംഗ്ലീഷ് മിഡിയം സ്കൂൾ കാഞ്ഞിരോട്) സരിത( നേഴ്‌സ്,AIMS, ഡൽഹി ), സഹോദരങ്ങൾ, ഗോവിന്ദൻ.സി (റിട്ട. എസ്. ഐ ഓഫ് പോലീസ് ), മോഹനൻ. സി (റിട്ട :ഓവർസീയർ, ജലസേചന വകുപ്പ് ), ദേവി. സി(എള്ളരിഞ്ഞി ), ജാനകി. സി.(പെരിന്തലേരി ) 17-07-2024(ബുധൻ ) രാവിലെ 9 മണിക്ക് എള്ള രിഞ്ഞിയിലെ വസതിയിൽ പൊതു ദർശനത്തിന് വെക്കുന്നതായിരിക്കും സംസ്കാര ചടങ്ങുകൾ രാവിലെ 11 മണിക്ക് എള്ളരിഞ്ഞി പൊതു ശ്മശാനത്തിൽ വച്ചു നടത്തും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009