രണ്ട് ദിവസങ്ങളിൽ നാല് ബേച്ചു കളിലായി 200 ലൈബ്രേറിയൻമാർ ശില്പ ശാലയിൽ പങ്കെടുത്തു.
വിവിധ ബേച്ചുകളിൽ ജില്ല സെക്രട്ടറി പി. കെ. വിജയൻ, സ്റ്റേറ്റ് കൗൺസിലർ കെ. രാമചന്ദ്രൻ, ജില്ല എക്സിക്യൂട്ടീവ് അംഗം പി. ജനാർദ്ദനൻ, ജില്ലകൗൺസിലർ കെ.പി കുഞ്ഞികൃഷ്ണൻ എന്നിവർ വിഷയാവതരണം നടത്തി. ഇ. പി. ആർ. വേശാല, വിമല, വി. സഹദേവൻ, പ്രദീഷ്. ടി,രാജേഷ്. കൊവ്വൽ, വിനോദ്,അരുൺ,രാഹുൽ, സുജിന എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. താലൂക്ക് ജോയിന്റ് സെക്രട്ടറി ഇ. കെ. അജിത് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് റംല പക്കർ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009