ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭയിൽ നവീകരിച്ച സാംസ്കാരിക നിലയത്തിന്റെയും മുലയൂട്ടൽ മുറിയുടെയും ഉദ്ഘാടനം നിർവഹിച്ചു

Whatsapp Image 2024 07 15 At 13.19.03

ശ്രീകണ്ഠപുരം നഗരസഭയിലെ നവീകരിച്ച സാംസ്കാരിക നിലയത്തിന്റെയും, നഗരസഭ കോംപ്ലക്സിനുള്ളിൽ ഒരുക്കിയ മുലയൂട്ടൽ മുറിയുടെയും ഉദ്ഘാടനം ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫ് നിർവഹിച്ചു. ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ചു.

പരസ്യം

ഡോ കെ വി അഗസ്റ്റിൻ മാഷ് ന് ആദ്യ പുസ്തക കൈമാറ്റം നടത്തി. വൈസ് ചെയർമാൻ കെ. ശിവദാസൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, നസീമ വി പി, കൗൺസിലർ കെ വി കുഞ്ഞിരാമൻമാഷ്, സെക്രട്ടറി ടി ആർ നാരായണൻ, സൂപ്രണ്ട് അനീഷ് കുമാർ യു തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. സാംസ്കാരിക നിലയം 8000 ൽ പരം പുസ്തകങ്ങളുമായി 10 മണി മുതൽ 5 മണി വരെ പൊതുജനങ്ങൾക്കായി തുറന്നു പ്രവർത്തിക്കുന്നതാണ്. ഇതിനായി ഒരു ലൈബ്രറേ റിയേനെയും നിയമിച്ചിട്ടുണ്ട്. റബ്കോ യുടെ നേതൃത്വത്തിൽലാണ് സാംസ്കാരിക നിലയം നവീകരിച്ചതും, മുലയൂട്ടൽ മുറിയുടെ പണികൾ പൂർത്തീകരിച്ചതും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, നഗരസഭയിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, പൊതുജനങ്ങൾ, തുടങ്ങിയ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm