കുറ്റ്യേരി സർവ്വീസ് സഹകരണ ബാങ്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
2023-24 വർഷത്ത എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കുറ്റ്യേരി , ചെറിയൂർ ഗവ:ഹൈസ്കൂളുകളെയും ബാങ്കിൻ്റെ “വിദ്യാനിധി ” നിക്ഷേപ പദ്ധതിയിൽ ഉയർന്ന നിക്ഷേപം നടത്തിയ തലോറ എ എൽ പി സ്കുളിലെ വിദ്യാർത്ഥിനി എം കീർത്തനയെയുമാണ് ചടങ്ങിൽ അനുമോദിച്ചത്. ബേങ്ക് പ്രസിഡണ്ട് സി എച്ച് വിജയൻ അധ്യക്ഷത വഹിച്ചു . പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബമുഖ്യാഥിതിയായിരുന്നു . സി ബാലകൃഷ്ണൻ,കെ എം പ്രവീൺ എന്നിവർ സംസാരിച്ചു.ബേങ്ക് വൈസ് പ്രസിഡണ്ട് പി വി പത്മനാഭൻ സ്വാഗതവും ബേങ്ക് സെക്രട്ടറി പി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009